-
പ്രതന
- വി.
-
പണ്ടുള്ള, പുരാതനമായ
-
പ്രത്ന
- വി.
-
പണ്ടേയുള്ള, പഴയ, മുമ്പത്തെ
-
പൃതന
- നാ.
-
യുദ്ധം
-
സേന
-
സേനയിൽ ഒരു ഭാഗം
-
പുരാതന2
- നാ.
-
പുരാതനകഥ
-
പ്രതനു
- വി.
-
വളരെ നേരിയ, നന്നേചെറിയ
-
ക്ഷീണിച്ച, സാരമില്ലാത്ത, മെലിഞ്ഞ
-
പ്രതാനി
- നാ.
-
പ്രതാനത്തോടുകൂടിയ
-
പരാധീന
- വി.
-
മറ്റൊരുവനെ സേവിക്കുന്ന, അന്യൻറെ ചൊൽപ്പടിക്കുനടക്കുന്ന
-
പ്രധാനി
- നാ.
-
പ്രധാനൻ
-
പാർഥൻ
- നാ.
-
അർജുനൻ. പാർഥസാരഥി = കൃഷ്ണൻ
-
പുരാതന1
- വി.
-
നശിക്കാറായ
-
പഴയ, പണ്ടേയുള്ള