-
പ്രത്യാദാനം
- നാ.
-
തിരിച്ചെടുക്കൽ
-
പ്രതിയത്നം
- നാ.
-
ആഗ്രഹം
-
അറിവ്
-
പ്രതികാരം
-
അടിമയാക്കൽ
-
പൂർത്തീകരിക്കൽ
-
തമ്മിൽ യോജിപ്പിക്കൽ
-
പ്രതിയാതനം
- നാ.
-
പകരംവീട്ടൽ
-
പ്രദ്യോതനം
- നാ.
-
പ്രകാശിപ്പിക്കൽ