1. പ്രശ്രിത

  1. വി.
  2. വിനയമുള്ള
  3. ഗുണങ്ങളാൽ ആദ്യമെ സേവിക്കപ്പെട്ട
 2. പ്രശ്രുത

  1. വി.
  2. വിശ്രുത (കീർത്തികേട്ട)
  3. പ്രസ്രുത (ഒഴുകിയ)
 3. പരിശ്രുത

  1. വി.
  2. നല്ലതുപോലെ കേൾക്കപ്പെട്ട
  3. കീർത്തിയുള്ള, എല്ലാവരും അറിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക