-
പരഗതി
- സംസാരമോചനം
- സ്വർഗപ്രാപ്തി. "പരഗതിവരുത്തുവാൻ പെരുവഴി" (പഴ.)
-
പരാഗത
- പോയ
- മരിച്ച
- വ്യാപിച്ച
- മൂടിയ
- വന്നെത്തിയ
-
പരികഥ
- ഒരു സങ്കൽപ പാത്രത്തിൻറെ അദ്ഭുതകൃത്യങ്ങൾ വിവരിക്കുന്ന കഥ
-
പരിഗത
- മരിച്ച
- ബാധിക്കപ്പെട്ട
- വ്യാപിച്ച, ചുറ്റപ്പെട്ട
- അറിയപ്പെട്ട, അഭ്യസിക്കപ്പെട്ട
- ലഭിക്കപ്പെട്ട
-
പരിഘാതി
- നശിപ്പിക്കുന്ന
- അവഗണിക്കുന്ന
- (ആജ്ഞ നിയമം എന്നിവയെ) ലങ്ഘിക്കുന്ന
-
പർക്കത്ത്
- അവസരം
-
പുരാകഥ
- പഴങ്കഥ
- കെട്ടുകഥ
-
പുരോഗത
- മുമ്പേപോയ
- മുമ്പിൽ നിൽക്കുന്ന
-
പുരോഗതി
- നായകത്വം
- അഭിവൃദ്ധി (മുന്നോട്ടുള്ള യാത്ര)
-
പൃക്ത
- നിറഞ്ഞ
- ചേർക്കപ്പെട്ട
- സപർശിക്കപ്പെട്ട
- പൂശിയ
- സംബന്ധിപ്പിക്കപ്പെട്ട