-
പ്രാവാസ
- നാ.
-
പ്രവാസം സംബന്ധിച്ച, പ്രാവാസിക
-
പുരവാസി
- നാ.
-
പൗരൻ (നഗരത്തിൽപാർക്കുന്നവൻ)
-
പരവശ
- വി.
-
ക്ഷീണിച്ച
-
മറ്റൊരാളിനോ ശക്തിക്കോ അധീനമായ
-
പുരാവസു
- നാ.
-
ഭീഷ്മർ
-
പ്രവാസി
- നാ.
-
പ്രവാസം അനുഭവിക്കുന്നവൻ
-
പറവാശി
- നാ.
-
ഒത്തപറകൊണ്ടളന്നാൽ വരുന്ന ഏറ്റക്കുറച്ചിൽ
-
പുറവാശി
- നാ.
-
വിശേഷാലുള്ള ലാഭനഷ്ടം (കച്ചവടത്തിൻറെ) സാധാരണയായുള്ള ക്രമത്തിലല്ലാതെ ഉണ്ടാകുന്നത്