1. പ്രാഷിതപതിക

    1. നാ.
    2. അഷ്ടനായികമാരിൽ ഒരുവൾ, ഭർത്താവു ദൂരദേശത്തുപോയിരിക്കുന്നതിനാൽ (വിരഹിണിയായി) അയാളെത്തന്നെ പ്രതീക്ഷിച്ചിരിക്കുന്നവൾ, പ്രാഷിതഭർതൃക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക