-
പൗരാണികൻ
- വി.
-
പുരാണം ശരിക്കു പഠിച്ചിട്ടുള്ളവൻ
-
പുരാണത്തെ വിശ്വസിക്കുന്നവൻ
-
പ്രാണഘ്ന
- വി.
-
പ്രാണനെ ഹനിക്കുന്ന
-
ജീവനാശകരമായ