1. ഔമിനം, -മീനം

    Share screenshot
    1. ഉമ (ചണം) വിളയുന്ന ഭൂമി
  2. മണം

    Share screenshot
    1. സുഗന്ധം
    2. വിവാഹം
    3. പ്രസിദ്ധി
    4. ദുർഗന്ധം
    5. ഗന്ധം (പഞ്ചഭൂതങ്ങളിൽ ഭൂമിക്കു പ്രത്യേകമായുള്ള ഗുണം, ഗന്ധവത്ത്വം)
  3. മനം1

    Share screenshot
    1. മനസ്സ്, ആശയം, ഹിതം (പ്ര.) മനമഴിയുക = ഉള്ളുരുകുക, ദയതോന്നുക, പ്രമിക്കുക. മനംപിരട്ടൽ = ഛർദി, മനം മറിക്കൽ, വൈമനസ്യം, വെറുപ്പ്. മനം മയങ്ങുക = വഴങ്ങുക, വശീകരിക്കപ്പെടുക. മനം മറിപ്പ്, മനം മറിച്ചിൽ = ഓർക്കാനം, വെറുപ്പ്
  4. മനം2

    Share screenshot
    1. മാഞ്ചി
    2. പനയോല
  5. മാണം

    Share screenshot
    1. നിതംബം
    2. കീർത്തി
    3. പൂർണത
    4. വാഴ ചേമ്പ് തുടങ്ങിയവയുടെ കിഴങ്ങ്
  6. മാനം1

    Share screenshot
    1. വാനം (ആകാശം) (പ്ര.) മാനംചാടി = ഒരുതരം മത്സ്യം. മാനംനോക്കുക = കുഴങ്ങിനിൽക്കുക
  7. മാനം2

    Share screenshot
    1. ബഹുമാനം
    2. കീർത്തി
    3. സാദൃശ്യം
    4. അഭിമാനം
    5. ഗൗരവം
  8. മീനം

    Share screenshot
    1. മത്സ്യം
    2. നക്ഷത്രം
    3. വടക്കുകിഴക്കെ കോണ്
    4. (ജ്യോ.) മേടം മുതൽ പന്ത്രണ്ടാമത്തെ മാസം, പന്ത്രണ്ടാം രാശി
    5. മത്സ്യാവതാരം
  9. മോണം

    Share screenshot
    1. ചീങ്കണ്ണി
    2. ഒരുതരം കുട്ട (പാമ്പിനെ സൂക്ഷിക്കുന്നത്)
    3. പഴംകൊണ്ടുള്ള വറ്റൽ
  10. മൗനം

    Share screenshot
    1. മുനിയുടെ ഭാവം
    2. മിണ്ടാതെയിരിക്കൽ, മൗനം ഭജിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക