1. മറുക്കുക

    1. ക്രി.
    2. നിഷേധിക്കുക
    3. വെറുക്കുക
    4. തടയുക
    5. വിരോധിക്കുക
    6. പന്തയം വയ്ക്കുക (പ്ര.) മറുത്തുപറയുക = മാറിപ്പറയുക. എതിർത്തു സംസാരിക്കുക. മറുത്തു പോകുക = ലങ്ഘിക്കുക
  2. മറിക്കുക

    1. ക്രി.
    2. ആക്രമിക്കുക
    3. തടയുക
    4. മാറ്റുക
    5. തിരിക്കുക
    6. കീഴ്മേലാക്കുക
    7. (പണം) വകമാറ്റിയുപയോഗിക്കുക
    8. മറവിലാക്കുക
    9. തള്ളിയിടുക, വീഴ്ത്തുക
  3. മറുകുക

    1. ക്രി.
    2. അലയുക
    3. പരിഭ്രമിക്കുക
    4. പേടിക്കുക
    5. വേദനപ്പെടുക
    6. വ്യസനിക്കുക
    7. പീഡയേൽക്കുക
    8. അതിർക്കുക
    9. വെന്തുനീറുക
  4. മിറുകുക

    1. ക്രി.
    2. കഷ്ടപ്പെടുക
    3. വേദനപ്പെടുക
    4. ഉരുകിക്കൊണ്ടിരിക്കുക
  5. മിറുക്കുക

    1. ക്രി.
    2. പരിഭ്രമിക്കുക
    3. കുടിക്കുക
    4. താണനിലയിൽ സംസാരിക്കുക
  6. മുറിക്കുക

    1. ക്രി.
    2. തീർച്ചയാക്കുക
    3. ഛേദിക്കുക (വേർപെടുത്തുക, ഒടിക്കുക)
    4. ഇടയ്ക്കു തടയുക. (പ്ര.) മുറിച്ചുപറയുക = തീർത്തുപറയുക
  7. മുറുകുക

    1. ക്രി.
    2. തിടുക്കപ്പെടുക
    3. കുടിക്കുക
    4. നിർബന്ധംകാട്ടുക
    5. ദൃഢമാവുക (കെട്ടെന്നപോലെ)
    6. ദ്രവരൂപമായവസ്തു കട്ടയാവുക (കുറുകുക, കൊഴുക്കുക)
    7. തിങ്ങിവിങ്ങുക
  8. മുറുക്കുക

    1. ക്രി.
    2. നിർബന്ധിക്കുക
    3. ഞെരുക്കുക
    4. ബലമായിപിടിക്കുക
    5. കൊഴുപ്പിക്കുക
    6. താംബൂലചർവണം ചെയ്യുക. (പ്ര.) വെറ്റിലമുറുക്കുക
  9. മറക്കുക

    1. ക്രി.
    2. ക്ഷമിക്കുക
    3. ഓർമയില്ലാതാവുക, വിസ്മരിക്കുക
    4. മനസ്സിൽനിന്നു വിട്ടുകളയുക
  10. മൂർക്കുക

    1. ക്രി.
    2. മൂർച്ചവരുത്തുക
    3. മൂർച്ചയുള്ളതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക