1. മലികൻ

    1. നാ.
    2. രാജാവ്
  2. മാലികൻ

    1. നാ.
    2. ചിത്രകാരൻ
    3. തോട്ടക്കാരൻ
    4. മാലാകാരൻ
  3. മാലിഖാൻ, -കാന

    1. നാ.
    2. കുടുംബപ്പെൻഷൻ
    3. ഭൂമിവിട്ടുകൊടുത്ത ജന്മികൾക്ക് ഉപജീവനാർഥം വർഷംതോറും നൽകുന്ന ആദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക