1. മല്ലൻ

    Share screenshot
    1. ഗുസ്തിക്കാരൻ, ബാഹുയുദ്ധത്തിൽ സമർഥൻ
    2. തടിയും ബലവുമുള്ളവൻ
    3. ഒരു ഗ്രാമദേവത
    4. ഒരുതരം മലമ്പനി. "മല്ലൻ പിടിച്ചേടം മർമം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക