-
മഹാപ്രാണം
- മലങ്കാക്ക
- ശ്വാസകോശങ്ങളിൽനിന്നു വായിൽ എത്തുന്ന വായുപ്രവാഹത്തെ ഉച്ചാരണ സ്ഥാനങ്ങളിലേതിൽ എങ്കിലും തടഞ്ഞു ശക്തിയായിപുറത്തുവിട്ട് ഉച്ചരിക്കുന്ന വിരാമസ്വനം (ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ, സ, ഹ)
-
മഹാപുരാണം
- വലിയപുരാണം
- ഭാഗവതം
- വിഷ്ണുപുരാണം
- ജൈനരുടെ പുരാണം