1. മഗധ

    Share screenshot
    1. തിപ്പലി
    2. ഒറു രാജ്യം
  2. മാഗധ1

    Share screenshot
    1. മഗധരാജ്യത്തെ സംബന്ധിച്ച
  3. മാഗധ2

    Share screenshot
    1. തിപ്പലി
    2. മഗതരാജപുത്രി
  4. മാഗധി

    Share screenshot
    1. തിപ്പലി
    2. പന്നിക്കിഴങ്ങ്
    3. ചിറ്റേലം
    4. കുറുമുഴിമുല്ല
    5. ഒരു പ്രാകൃതഭാഷ
  5. മികുതി

    Share screenshot
    1. ആധിക്യം
    2. ബാക്കി
    3. വർധന
    4. ലാഭം
    5. കൂട്ടം
  6. മികുത്ത

    Share screenshot
    1. മികച്ച
    2. കവിഞ്ഞുനിൽക്കുന്ന
    3. അഹന്തയുള്ള
  7. മുക്ത1

    Share screenshot
    1. എറിയപ്പെട്ട
    2. ഉപേക്ഷിക്കപ്പെട്ട
    3. അടയ്ക്കപ്പെട്ട
    4. നൽകപ്പെട്ട
    5. മോചിക്കപ്പെട്ട
  8. മുക്ത2

    Share screenshot
    1. മുത്ത്
    2. അരത്ത
    3. ഗണിക
  9. മുക്തി

    Share screenshot
    1. മോചനം, മോക്ഷം
    2. വിടൽ, വീട്ടൽ, എറിയൽ
  10. മുഗ്ധ1

    Share screenshot
    1. ഭംഗിയുള്ള
    2. കുഴങ്ങിയ
    3. മൂഢതയുള്ള
    4. ശുദ്ധിയുള്ള
    5. മോഹാലസ്യം പൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക