-
മടക്കം
- തോൽവി
- അസുഖം
- വളവ്
- തിരിച്ചുപോക്ക്
- ഒരു സ്വർണാഭരണം
-
മാടകം
- വീണയുടെ മുറുക്കാണി, പെഗ്
-
മുടക്കം
- ഒഴിവുദിവസം
- ചെലവ്
- വിരോധം
- മുടന്ത്
- വിലങ്ങ്, തടസ്സം
-
മുടുക്കം
- നിർബന്ധം
- ഞെരുക്കം
-
മേഢകം
- കുറിയാട്
-
മോടകം
- ഗുളിക
- ഒരിനം വള്ളി