1. മടമ്പ്

    Share screenshot
    1. മൂർച്ചയില്ലായ്മ
    2. കുതികാൽ, കാലിൻറെ പിൻഭാഗം
    3. കത്തിയുടെയും മറ്റും മാട്
  2. മാടമ്പ്

    Share screenshot
    1. രാജത്വം
    2. മേലധികാരം
    3. മാടമ്പിയുടെ അതിർത്തിയിൽപ്പെട്ട സ്ഥലം
  3. മാടമ്പി

    Share screenshot
    1. ഇടപ്രഭു
    2. കരയിൽ പ്രധാനി
    3. മാടനമ്പി (സ്ഥാനമാനമുള്ള നായർ)
    4. (ഈഴവരിൽപ്പെട്ട) ഒരു താണജാതി
    5. മാടമ്പിയുടെ സ്ഥാനചിഹ്നമായി കൊണ്ടുപോകുന്ന വിളക്ക്, മാടമ്പിവിളക്ക്
  4. മുടുമ്പ്

    Share screenshot
    1. അറ്റത്തുള്ള പുരയിടം
  5. മൊട്ടമ്പ്

    Share screenshot
    1. മുനയില്ലാത്ത അമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക