-
അംഗുലിമുദ്ര, -മുദ്രിക
- അടയാളമോതിരം
-
അഭയമുദ്ര, -മുദ്രിക
- അഭയദാനം സൂചിപ്പിക്കുന്ന ഹസ്തമുദ്ര
-
മാതൃക1
- മാതാവിനെ സംബന്ധിച്ച
-
മാതൃക2
- മൂലപ്രകൃതി
- വളർത്തമ്മ
- അമ്മ
- അമ്മുമ്മ
- ദേവി
-
മാദൃക്ക്
- എന്നെപ്പോലെയുള്ള
-
മുതിരുക
- തീർച്ചയാവുക
- ഉദ്യമിക്കുക, തുനിയുക
- മുമ്പോട്ടുപോകുക
- വട്ടം കൂട്ടുക
- വളരുക, പ്രായംകൂടുക
-
മുദ്രക്കൈ
- കഥകളിയിലെയും മറ്റും ഹസ്തമുദ്ര
-
മുദ്രിക
- ഒരിനം ആയുധം
- മുദ്രയുള്ള നാണയം
- ചെറിയ മുദ്ര
- (മുദ്ര) മോതിരം
- പവിത്രം
-
മോതിരക്കൈ
- ധനികൻ
- മോതിരമണിഞ്ഞ കൈ
-
മൗദ്രിക
- മുദ്രസംബന്ധിച്ച