1. മഥുര

    Share screenshot
    1. യമുനയുടെ തീരത്തുള്ള ഒരു നഗരം, ശ്രീകൃഷ്ണൻറെ ജനനസ്ഥലം
  2. മധുര1

    Share screenshot
    1. മനോഹരമായ
    2. ഇനിപ്പുള്ള, മധുരമുള്ള
    3. സ്വാദുള്ള
  3. മധുര2

    Share screenshot
    1. ചതകുപ്പ
    2. ഇരട്ടിമധുരം
    3. ശതാവരി
    4. തേനീത്ത
    5. ചെഞ്ചീര
  4. മാഥുര

    Share screenshot
    1. മഥുരയിലുള്ള, മഥുരയുമായി ബന്ധപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക