1. മധ്വൻ

    Share screenshot
    1. വൈഷ്ണവാചാര്യൻ (ദ്വൈതമതസ്ഥാപകൻ)
  2. മാധവൻ

    Share screenshot
    1. "രമയുടെ ഭർത്താവ്", വിഷ്ണു
  3. മാതേവൻ

    Share screenshot
    1. ശിവൻ
  4. മാധ്വൻ

    Share screenshot
    1. ദ്വൈതവാദി
    2. മാധ്വാചാര്യരുടെ അനുയായി
    3. വിഷ്ണുമതക്കാരിൽ പ്രധാനി
  5. മുതുവൻ

    Share screenshot
    1. ജ്ഞാനികൾ
    2. പഴവന്മാർ
  6. മുതുവാൻ

    Share screenshot
    1. കേരളത്തിലെ ആദിമനിവാസികളിൽപ്പെട്ട ഒരു ജാതി
  7. മേധാവാൻ

    Share screenshot
    1. ധാരണാശക്തിയുള്ളവൻ, ബുദ്ധിയുള്ളവൻ
  8. മേധാവിനി

    Share screenshot
    1. ബുദ്ധിമതി
    2. പെൺതത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക