അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
മാധുര്യം
മധുരത, തേനിൻറെയും പഞ്ചസാരയുടെയും മറ്റും രുചി
നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങൈൽ ഒന്ന്
കാവ്യഗുണങ്ങളിൽ ഒന്ന് (മനസ്സിനെ ആനന്ദത്തിൽ ലയിപ്പിക്കുന്നത്)
നായകൻറെ സാത്ത്വിക ഗുണങ്ങളിൽ ഒന്ന് (അലങ്കാരങ്ങൾ കൂടാതെയുള്ള രമ്യത്വം)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക