1. മാണവൻ

    Share screenshot
    1. മാണവകൻ
  2. മാണവിന

    Share screenshot
    1. മാണവനെ സംബന്ധിച്ച, ബാലിശമായ
  3. മാനവാൻ

    Share screenshot
    1. മാനമുളവൻ
  4. മാനവൻ

    Share screenshot
    1. രാജാവ്
    2. മനുഷ്യൻ (മനുവിൽനിന്നു ജനിച്ചവൻ)
    3. മഹാൻ
    4. ബാലൻ
    5. മാനമുള്ളവൻ
  5. മേനവൻ

    Share screenshot
    1. നായന്മാരിൽ ഒരു വിഭാഗം
    2. കണക്കെഴുത്തുകാരൻ (മേനോൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക