-
മാണവൻ
- മാണവകൻ
-
മാണവിന
- മാണവനെ സംബന്ധിച്ച, ബാലിശമായ
-
മാനവൻ
- രാജാവ്
- മനുഷ്യൻ (മനുവിൽനിന്നു ജനിച്ചവൻ)
- മഹാൻ
- ബാലൻ
- മാനമുള്ളവൻ
-
മാനവാൻ
- മാനമുളവൻ
-
മേനവൻ
- നായന്മാരിൽ ഒരു വിഭാഗം
- കണക്കെഴുത്തുകാരൻ (മേനോൻ)