1. മാനസം

    1. നാ.
    2. ഒരിനം ഉപ്പ്
    3. മാനസസരസ്സ്
    4. മനസ്സ് (മനനം ചെയ്യുന്നത്, ചിന്തിക്കുന്നത്)
    5. മനസ്സുസംബന്ധിച്ചത്
    6. ദേവനദി
    7. വലിയ പന്തൽ
    8. മൗനാനുവാദം
  2. മിനുസം

    1. നാ.
    2. ശോഭ, തിളക്കം
    3. കാപട്യം
    4. പിരട്ട്
  3. മാനുഷം

    1. നാ.
    2. മനുഷ്യപ്രയത്നം
    3. മനുഷ്യവർഗം
    4. അമ്മയുടെ മുലപ്പാൽ
    5. കുടിയാൻ ജന്മിക്കുകൊടുക്കേണ്ടിയിരുന്ന ഒരിനം നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക