1. മാനദേയം

    Share screenshot
    1. ഒരിനം വേതനം (സേവനത്തിന് ബഹുമാനസൂചകമായി നൽകുന്നത്)
  2. മാന്ദ്യം

    Share screenshot
    1. രോഗം
    2. ദുഃഖം
    3. മന്ദത, സാവധാനശീലം
    4. ജളത്വം
    5. ഉണർച്ചയില്ലായ്മ
  3. മോന്തായം, -ഴം

    Share screenshot
    1. മുകുന്തായം (പുരയുടെ കഴുക്കോൽ പിടിപ്പിക്കുന്ന നീളമുള്ള തടി, കൂരയുടെ മുകളറ്റത്തു നെടുകെയുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക