-
ഉദയാസ്തമനം, -മയം
- ഉദയവും അസ്തമയവും
- ക്ഷേത്രങ്ങളിലെ ഉദയാസ്തമയപൂജ എന്ന വഴിപാട്
-
മയം1
- സമൃദ്ധി
- ലാഭം
- അഴക്
- പതം, മാർദവം
-
മയം2
- കുതിര
- കോവർകഴുത
- ഒട്ടകം
- ആന
-
മയ്യം
- മൃതശരീരം
- ഒത്തനടുവ്
-
മായം
- വഞ്ചന
- മങ്ങൽ
- കൺകെട്ടുവിദ്യ
- മായത്തരം
- കളവ്
-
മൈയം
- മയ്യം (മധ്യം)
- തഞ്ചം