1. മയി1

    Share screenshot
    1. (അസ്മത് ശബ്ദം സപ്തമി ഏ.വ.) എന്നിൽ, എങ്കൽ
  2. മയി2

    Share screenshot
    1. മയൻ എന്നതിൻറെ സ്ത്രീലിംഗരൂപം ഉദാഃ കരുണാമയി, സ്നേഹമയി ഇത്യാദി
  3. മയി3

    Share screenshot
    1. പെൺകുതിര
    2. ഒട്ടകപ്പെണ്ണ്
  4. മായി1

    Share screenshot
    1. കാമദേവൻ
    2. വിഷ്ണു
    3. ബ്രഹ്മം
    4. കൺകെട്ടുകാരൻ
    5. മായയുള്ളവൻ
  5. മായി2

    Share screenshot
    1. ദുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക