1. ആറാംവാരി, -മാരി, -മാലി

    Share screenshot
    1. ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
  2. കൻ മറ

    Share screenshot
    1. കല്ലുകൊണ്ടുള്ള മറ, ചുമര്, കന്മതിൽ
  3. കളിമാർ, -മാരി

    Share screenshot
    1. ചതുപ്പുനിലം
  4. മരു

    Share screenshot
    1. പാറ
    2. മല
    3. കർപ്പൂരത്തുളസി
    4. മരുഭൂമി, മണൽക്കാട്, നിർജലപ്രദേശം, ശൂന്യസ്ഥലം, വിതച്ചാൽ വിളയാത്ത ഭൂമി
  5. മറ

    Share screenshot
    1. വേദം
    2. രഹസ്യം
    3. നിഴൽ
    4. മൂടി, തിര
    5. കക്കൂസ് (മറപ്പുര)
  6. മറി1

    Share screenshot
    1. തിര
    2. ഒരിനം ആട്
    3. സന്തതി
    4. ശരത്കാലം
    5. തവണ
  7. മറി2

    Share screenshot
    1. "മറിയുക" എന്നതിൻറെ ധാതുരൂപം.
  8. മറു1

    Share screenshot
    1. അടുത്ത
    2. എതിർക്കുന്ന
    3. പിന്നത്തെ
    4. മറ്റൊരു
  9. മറു2

    Share screenshot
    1. കുറ്റം
    2. വ്യാജം
    3. കറ
    4. കളങ്കം
    5. മറുപിള്ള
  10. മാര

    Share screenshot
    1. മരിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക