1. എട്ടടിമൂക്കൻ, -മൂർഖൻ

    Share screenshot
    1. എട്ടടിവീരൻ
  2. മരക്കാൻ

    Share screenshot
    1. ചുക്കാൻ പിടിക്കുന്നവൻ
    2. തോണിക്കാരൻ
    3. ഒരു ജാതിക്കാരൻ (മീൻ പിടിത്തക്കാരൻ)
    4. ഒരു സ്ഥാനം (മുക്കുവർക്കും മാപ്പിളമാർക്കും ഉള്ളത്)
  3. മർക്കൻ

    Share screenshot
    1. ആൾക്കുരങ്ങ്, കുരങ്ങ്
  4. മറിക്കണ്ണ്

    Share screenshot
    1. കോങ്കണ്ണ്
  5. മാരകൻ

    Share screenshot
    1. കാമദേവൻ
    2. കൊല്ലുന്നവൻ
    3. പുള്ള്
  6. മാർഗണ1

    Share screenshot
    1. അന്വേഷിക്കുന്ന
    2. (ഭിക്ഷ) യാചിക്കുന്ന
  7. മാർഗണ2

    Share screenshot
    1. യാചന
    2. അന്വേഷണം
  8. മാറുകണ്ണ്

    Share screenshot
    1. കോങ്കണ്ണ്
  9. മുരുകൻ

    Share screenshot
    1. സുബ്രഹ്മണ്യൻ
  10. മുറുക്കാണി

    Share screenshot
    1. പിരിയാണി
    2. വീണയുടെ കമ്പി മുറുക്കുന്ന ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക