1. മരവി

    Share screenshot
    1. മരംകൊണ്ടുള്ള ഒരിനം പരന്ന പാത്രം
  2. മറവി

    Share screenshot
    1. വിസ്മൃതി, ഓർമകേട്
  3. മറവ്

    Share screenshot
    1. മറ
    2. നിഴൽ
    3. ഒളിപ്പ്
    4. മൂടി
    5. മറഞ്ഞിരിക്കുന്ന അവസ്ഥ
  4. മറിവ്

    Share screenshot
    1. വീഴ്ച
    2. കുഴപ്പം
    3. വ്യാജം
    4. മാറ്റം
    5. മറിയൽ
  5. മറുവ്

    Share screenshot
    1. കളങ്കം
    2. മറു, മറുക് (അടയാളം)
  6. മാരവ

    Share screenshot
    1. മരുഭൂമിയായ
  7. മാർവ്

    Share screenshot
    1. മാറ്, മാറിടം
  8. മുരവ്

    Share screenshot
    1. അതിര്
  9. മുറിവാ

    Share screenshot
    1. കോൾവാ, മുറിഞ്ഞഭാഗം
  10. മുറിവ്

    Share screenshot
    1. ആയുധംകൊണ്ടും മറ്റും ശരീരത്തിലുണ്ടാകുന്ന പിളർപ്പ്, ക്ഷതം, ഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക