1. മാരൻ

    Share screenshot
    1. കാമദേവൻ
    2. ഭർത്താവ്
    3. ഒരു ദേവൻ (സൂര്യൻറെ പാർശ്വവർത്തി)
  2. മാരാൻ, -യൻ

    Share screenshot
    1. ഒരു (സവർണ) ജാതി (സ്ത്രീ.) മാരാത്തി (പ്ര.) മാരാൻ വച്ചു മാക്കാൻ എടുക്കുക = വേനലവസാനിച്ച് മഴവരുക. ക്ഷേത്രത്തിൽ മാരാൻറെ കൊട്ടുകേൾക്കാതാവുക, പകരം തവള ശബ്ദിക്കുക. "തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാൻ" (പഴ.)
  3. മാറാൻ1

    Share screenshot
    1. ചിലന്തി
    2. ഒരിനം ചേമ്പ്
  4. മാറാൻ2

    Share screenshot
    1. എൻറെ പ്രഭു, നാഥൻ
  5. മുരണ

    Share screenshot
    1. ഉറപ്പുള്ള (മുരൺ ഉള്ള)
    2. വെട്ടിയാൽ മുറിയാത്ത
  6. മുരൺ

    Share screenshot
    1. ശക്തി
    2. ശാഠ്യം
    3. എതിർപ്പ്
    4. കാഠിന്യം
    5. മഹത്ത്വം
  7. മുരൻ

    Share screenshot
    1. ഒരു അസുരൻ
  8. മുരോൻ

    Share screenshot
    1. മുരുവൻ, എന്നതിൻറെ സമാനരൂപം
  9. മൂർണ

    Share screenshot
    1. വർധിച്ച
    2. ബന്ധിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക