1. മാറ്റർ

    Share screenshot
    1. സംഗതി
    2. പദാർഥം
    3. അച്ചടിക്കാൻ പ്രസ്സിൽക്കൊടുക്കുന്ന നക്കൽ
  2. മാറ്റാർ

    Share screenshot
    1. ശത്രുക്കൾ
  3. മിടറ്

    Share screenshot
    1. തുള്ളി
    2. കഴുത്ത്
    3. തൊണ്ട
    4. വിഴുങ്ങൽ
    5. കീഴ്വായ്
  4. മീറ്റർ

    Share screenshot
    1. നീളം അളക്കാനുള്ള ഒരു തോത്
    2. അളക്കാനുള്ള ഉപകരണം (പ്ര.) വാഹനങ്ങളുടെ വേഗം അളക്കുന്ന മീറ്റർ ഇത്യാദി
  5. മുട്ടാറ്

    Share screenshot
    1. ചിറ്റാറ് (നീളം കുറഞ്ഞ ആറ്)
  6. മേഡോർ

    Share screenshot
    1. പ്രമാണത്തിൻറെ കൈമാറ്റം, ഒരാൾക്കുവേണ്ടി പ്രമാണത്തിൽ ഒപ്പിടുന്നതിനും മറ്റുമുള്ള അധികാരപത്രം
  7. മോട്ടോർ

    Share screenshot
    1. ചലനയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക