-
മലം
- അമേധ്യം
- കർപ്പൂരം
- പാപം
- അഴുക്ക്
- മട്ട്
-
മല്ലം
- അഞ്ജനം
- ഒരിനം മത്സ്യം
- താമരപ്പൂവ്
- മഷി
- കവിൾത്തടം
- ഒരു രാജ്യം (വിരാടത്തിനു സമീപം ഉണ്ടായിരുന്നത്)
-
മാലം
- വയൽ
- ഒരു ദേശം
- പർവതം, മല
- ഉയർന്ന തറ
-
മാളം
- പാമ്പും മറ്റും ഇരിക്കുന്ന മട, പുനം, വങ്ക്
-
മൂലം
- വർഗമൂലം
- സാമീപ്യം
- ആരംഭം
- അടിസ്ഥാനം
- ചേന
- ഇന്ദ്രജാലം
-
മേലും
- വിശേഷിച്ചും
- കൂടാതെയും
- വരുംകാലത്തും
- ഇതിനുശേഷവും
-
മേളം
- ചന്ത
- ഉത്സവം, ആഘോഷം
- കൂടിച്ചേരൽ
- സംഗീതോപകരണങ്ങളുടെ ശബ്ദം താളാനുസാരിയായി ഒത്തുചേരൽ, അതുമൂലമുണ്ടാകുന്ന ശ്രവണസുഖം
- സന്തോഷം, സല്ലാപം