1. മാലയ

    Share screenshot
    1. മലയപർവതത്തിൽനിന്നു വരുന്ന
  2. മാലേയ

    Share screenshot
    1. മലയപർവതത്തെ സംബന്ധിച്ച
    2. ചന്ദനംകൊണ്ടുള്ള
    3. മാലസംബന്ധിച്ച
  3. മാല്യ

    Share screenshot
    1. മാലയ്ക്കുകൊള്ളാവുന്ന
    2. മാലയെസംബന്ധിച്ച
  4. മൂല്യ

    Share screenshot
    1. വേരോടെ പറിക്കേണ്ട
    2. മൂട്ടിലുള്ള
    3. വിലയ്ക്കുവാങ്ങാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക