-
മലിന1
- പാപമുള്ള
- കറുത്ത
- മങ്ങിയ
- ഹീനമായ
- മുഷിഞ്ഞ
-
മലിന2
- മാലിന്യമുള്ളവൾ, കളങ്കിത
- തീണ്ടാരിയായിരിക്കുന്നവൾ
-
മലിനി
- കറുത്തവൾ
- കളങ്കിതയായവൾ
- തീണ്ടാരിയായിരിക്കുന്നവൾ (ശരീരം മലിനപ്പെട്ടിരിക്കുന്നവൾ)
-
മല്ലൻ
- ഗുസ്തിക്കാരൻ, ബാഹുയുദ്ധത്തിൽ സമർഥൻ
- തടിയും ബലവുമുള്ളവൻ
- ഒരു ഗ്രാമദേവത
- ഒരുതരം മലമ്പനി. "മല്ലൻ പിടിച്ചേടം മർമം" (പഴ.)
-
മാലൻ
- വിഷ്ണു
- മനുഷ്യൻ
- മലയൻ
-
മാലിനി
- ദുർഗ
- ഒരു വൃത്തം
- ആകാശഗംഗ
- ഗംഗ
- ഒരു നഗരം
-
മാലോൻ
- വിഷ്ണു
- ബുദ്ധൻ
-
മുള്ളൻ
- ആഭാസൻ
- ശരീരം മുഴുവൻ മുള്ളുകൊണ്ടു നിറഞ്ഞ ഒരു ജീവി
- മുള്ളുള്ള
-
മുള്ളാണി
- ചെറിയ ഇരുമ്പാണി
-
മെല്ലനെ
- മെല്ലെ, പതുക്കെ