1. മഴക്കൽ, മെ-

    Share screenshot
    1. പാത്രങ്ങൾ കഴുകി വൃത്തിയാക്കൽ
  2. മഴക്കോൾ

    Share screenshot
    1. മഴയുള്ള കാലം
    2. മഴക്കാർ ഉരുണ്ടുകൂടൽ
  3. മാഴ്കൽ

    Share screenshot
    1. മടി
    2. ക്ഷീണം
  4. മുഴക്കോൽ

    Share screenshot
    1. ഒരു നക്ഷത്രസമൂഹം
    2. ഒരുതരം അളവുകോൽ (ആശാരിക്കോൽ)
  5. മുഴുകൽ

    Share screenshot
    1. കുളിക്കൽ
    2. മുങ്ങൽ, ജലത്തിലോ മറ്റു ദ്രാവകത്തിലോ താഴൽ
  6. മെഴുക്കൽ

    Share screenshot
    1. മെഴുകി ഇട്ടിരിക്കുന്ന സ്ഥലം
    2. മെഴുകൽ
    3. വഴുക്കൽ
  7. മെഴുക്കോൽ

    Share screenshot
    1. തിരി എണ്ണയൊഴിച്ചു കത്തിക്കാനുള്ള കൽത്തൂൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക