-
മശ(ക)ം
- കൊതുക്
-
മാഷകം
- ഒരു രോഗം
- ഉഴുന്ന്
- (സ്വർണത്തിൻറെ) ഒരു തൂക്കം (പത്തരകുന്നി കൂടിയത്)
-
മുഷകം
- എലി (മൂഷികൻ)
-
മുഷ്കം
- കൂട്ടം, കൂമ്പാരം
- വെൺപാതിരിവൃക്ഷം
- വൃഷണം, മണിത്തരി
-
മൂഷകം
- എലി
-
മൂഷികം
- എലി
- നെന്മേനിവാക
- കേരളത്തിൻറെ ഒരു വിഭാഗം, മൂഷിക രാജ്യം