1. മുക്കാലി

    Share screenshot
    1. മൂന്നു കമ്പുകളുള്ള പീഠം
    2. ഒരു ഉപകരണം (മൂന്നു കമ്പുകളുള്ളതും കുറ്റക്കാരെ കെട്ടി അടിക്കുന്നതിനുള്ളതും)
    3. അഗ്നി (പ്ര.) മുക്കാലിയിൽ കെട്ടി അടിക്കുക = പഴയകാലത്തെ ഒരു ശിക്ഷാരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക