1. കൈമുക്ക്, -മുക്കൽ

    Share screenshot
    1. സത്യപരീക്ഷണാർഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം
  2. മുക്കാൽ

    Share screenshot
    1. ഒന്നിനെ നാലായി ഭാഗിച്ചതിൽ മൂന്നു ഭാഗം (മൂന്നുകാൽ, 3/4)
    2. മുക്കാലി (മൂന്നു കാലുള്ളത്). "മുക്കാൽ പണത്തിൻറെ കുതിര മൂന്നു പണത്തിൻറെ പുല്ലു തിന്നുക" (പഴ.)
  3. മുക്കൽ

    Share screenshot
    1. ദ്രാവകത്തിൽ മുങ്ങത്തക്കവണ്ണം ആഴ്ത്തൽ
    2. ഉദരവായുവിനെ കീഴ്പ്പോട്ടു അമർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക