1. മുക്ത1

    Share screenshot
    1. എറിയപ്പെട്ട
    2. ഉപേക്ഷിക്കപ്പെട്ട
    3. അടയ്ക്കപ്പെട്ട
    4. നൽകപ്പെട്ട
    5. മോചിക്കപ്പെട്ട
  2. മുക്ത2

    Share screenshot
    1. മുത്ത്
    2. അരത്ത
    3. ഗണിക
  3. മുഗ്ധ1

    Share screenshot
    1. ഭംഗിയുള്ള
    2. കുഴങ്ങിയ
    3. മൂഢതയുള്ള
    4. ശുദ്ധിയുള്ള
    5. മോഹാലസ്യം പൂണ്ട
  4. മുഗ്ധ2

    Share screenshot
    1. സുന്ദരിയായ യുവതി
    2. ബുദ്ധിസാമർഥ്യം സിദ്ധിക്കാത്തവൾ
    3. അപ്രൗഢയായ നായിക
  5. മൂകത, -ത്വം

    Share screenshot
    1. മൂകഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക