1. മുടക്കുക

    Share screenshot
    1. തടസ്സപ്പെടുത്തുക, നിരോധിക്കുക, വിലക്കുക
    2. ചെലവാക്കുക (വ്യാപാരം, വ്യവസായം, കൃഷി തുടങ്ങിയവയിൽ ആദായമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പണമിറക്കുക)
    3. ചെലവാക്കാതെ കുറെക്കാലം വച്ചുസൂക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക