1. മുട്ടുക

    Share screenshot
    1. മടങ്ങുക
    2. പ്രയാസപ്പെടുക
    3. കൂട്ടിയിടിക്കുക, ഒന്നു മറ്റൊന്നിൽ തട്ടുക
    4. തടസ്സപ്പെടുക, ഗതിമുടങ്ങുക, പ്രവർത്തിക്കാതാകുക. ഉദാഃ ശ്വാസം മുട്ടുക, ഉത്തരം മുട്ടുക, മൂത്രം മുട്ടുക
    5. വിഷമമോ ദാരിദ്യ്രമോ അനുഭവപ്പെടുക. ഉദാഃ പണത്തിനു മുട്ടുക, ആഹാരം മുട്ടുക
  2. മൂട്ടുക

    Share screenshot
    1. തയ്ക്കുക, തുന്നുക
    2. ഊതിവീർപ്പിക്കുക
    3. ഏഷണിപറഞ്ഞു വഴക്കുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക