1. മുട്ടൻ

    Share screenshot
    1. മുട്ടാട്
    2. ആരോഗ്യവും ശരീരപുഷ്ടിയും ഉള്ളവൻ
    3. വളരെ വലിപ്പമുള്ളത്, ഉദാഃ മുട്ടൻ മരം
    4. മുട്ടാപ്പോക്കുകാരൻ, ശഠൻ
    5. മുട്ടുള്ള തടി, മുട്ടം. "അടുക്കുപറയുന്നവന് അഞ്ഞാഴി, മുട്ടൻ വെട്ടുന്നവനു മൂന്നാഴി" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക