1. മുപ്പാർ

    Share screenshot
    1. ഭൂമി സ്വർഗം പാതാളം എന്നിവ മൂന്നും
  2. മുപ്പറ

    Share screenshot
    1. മൂന്നു പറ
    2. സർക്കാരിലേക്കുള്ള ഒരു കരം (10-ന് 3 എന്ന കണക്ക്)
  3. മൂപ്പർ, മൂപ്പര്

    Share screenshot
    1. മൂപ്പൻ (ആദരസൂചകമായി ബഹുവചനപ്രത്യയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക