-
മുട1
- അഴുക്ക്
- നാറ്റം (പ്ര.) പൊടിയും മുടയും
-
മുട2
- കെട്ട്, മുടിച്ചിൽ
- മുട
-
മുറ്റ്1
- മുഴുവനും (മുറ്റും)
-
മുറ്റ്2
- പൂർണമായ
- തിങ്ങിയ
- വളർച്ചയെത്തിയ
-
മുറ്റ്3
- മുകളറ്റം
- ഞെരുക്കം
- സമൃദ്ധി
- കനം
-
മുറ്റ1
- മുമ്പിൽ
- മുഴുവനേ
-
മുറ്റ2
- പൂർത്തിയായ
-
മൂട
- ധാന്യക്കൂമ്പാരം
- ചിപ്പം
- അരിച്ചാക്ക്
-
മൂട്
- മൂടി
- വൃക്ഷത്തിൻറെയും മറ്റും ചുവട്, വേര്
- ഉത്പത്തിസ്ഥാനം (കാരണം)
- ആസനം (മൂലം), പിൻഭാഗം
- ചൂള (ശവം ദഹിപ്പിക്കാനുള്ളത്)
-
മൂഢ
- അറിവില്ലാത്ത
- മോഹിച്ച
- മൗഢ്യംഭാവിച്ച
- ഭോഷത്തമുള്ള
- വഴിപിഴച്ച