-
കരിമുള്ള്, -മുൾ, കരൂൾ
- കടുത്ത മുള്ള്
- ചക്കയുടെ പുറത്തെ മുള്ള്
-
മുള
- ഒരു രോഗം, കദരം
- ഇല്ലി
- കൂമ്പ്, നാമ്പ്
- കീലം (പരുവിൻറെ) ആണി
- ദണ്ഡായുധം
- മേൽപ്പുര. "മുളയിലേ അറിയാം മുളക്കരുത്ത്" (പഴ.)
-
മുൾ
- മുള്ള്
-
മൂള
- ബുദ്ധി
- തലച്ചോറ്