-
മൂടി1
- നാ.
-
മറ
-
മൂടുന്നതിനുള്ള വസ്തു, അടപ്പ്
-
കൊത്തമല്ലിച്ചെടി
-
മൂടി2
- ഭൂ.രൂ.
-
മൂടിക്കെട്ടുക = മൂടൽ ഉണ്ടാകുക. "കാടികുടിച്ചാലും മൂടിക്കുടിക്കണം" (പഴ.)
-
മുടി1
- നാ.
-
തുളസിച്ചെടി
-
തല
-
കിരീടം
-
കുടുമ്മ
-
തലമുടി (തലയിലുള്ള രോമം)
-
താക്കെട്ട്, ശിരോഭൂഷണം
-
ഏറ്റവും ഉയർന്ന ഭാഗം, മുകളറ്റം, അറ്റം
-
ഞാറ്റുകെട്ട്
-
കയർ കൃത്യമായ നീളത്തിൽ മുറിച്ചുകെട്ടി വിൽപ്പനയ്ക്കു വച്ചത്
-
വ്രതസംബന്ധമായും മറ്റും തലമുടിമുഴുവനും കളയുക
-
നാണംകെടുത്തുക
-
മുടി2
- -
-
"മുടിയുക" എന്നതിൻറെ ധാതുരൂപം.
-
മുറ്റി
- -
-
"മുറ്റുക" എന്നതിൻറെ ഭൂതരൂപം.