1. മുട1

    Share screenshot
    1. അഴുക്ക്
    2. നാറ്റം (പ്ര.) പൊടിയും മുടയും
  2. മുട2

    Share screenshot
    1. കെട്ട്, മുടിച്ചിൽ
    2. മുട
  3. മുറ്റ1

    Share screenshot
    1. മുമ്പിൽ
    2. മുഴുവനേ
  4. മുറ്റ2

    Share screenshot
    1. പൂർത്തിയായ
  5. മുറ്റ്1

    Share screenshot
    1. മുഴുവനും (മുറ്റും)
  6. മുറ്റ്2

    Share screenshot
    1. പൂർണമായ
    2. തിങ്ങിയ
    3. വളർച്ചയെത്തിയ
  7. മുറ്റ്3

    Share screenshot
    1. മുകളറ്റം
    2. ഞെരുക്കം
    3. സമൃദ്ധി
    4. കനം
  8. മൂട്

    Share screenshot
    1. മൂടി
    2. വൃക്ഷത്തിൻറെയും മറ്റും ചുവട്, വേര്
    3. ഉത്പത്തിസ്ഥാനം (കാരണം)
    4. ആസനം (മൂലം), പിൻഭാഗം
    5. ചൂള (ശവം ദഹിപ്പിക്കാനുള്ളത്)
  9. മൂട

    Share screenshot
    1. ധാന്യക്കൂമ്പാരം
    2. ചിപ്പം
    3. അരിച്ചാക്ക്
  10. മൂഢ

    Share screenshot
    1. അറിവില്ലാത്ത
    2. മോഹിച്ച
    3. മൗഢ്യംഭാവിച്ച
    4. ഭോഷത്തമുള്ള
    5. വഴിപിഴച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക