1. മൂപ്പിക്കുക

    Share screenshot
    1. പഴുക്കാറാക്കുക, വിളയിക്കുക
    2. വളർത്തുക
    3. നെയ്യും മറ്റും തിളപ്പിച്ച് ജലാംശം കളയുക
    4. അധികാരം കാട്ടുക
    5. അഹംഭാവം കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക