1. മുരടൻ

    Share screenshot
    1. മനുഷ്യപ്പറ്റില്ലാത്തവൻ, കർക്കശമായും അന്യരെ വെറുപ്പിക്കത്തക്കതരത്തിലും പെരുമാറുന്നവൻ
  2. മുരുടൻ

    Share screenshot
    1. വേടൻ
  3. മുറടൻ

    Share screenshot
    1. മുട്ടാളൻ
  4. മൃഡൻ

    Share screenshot
    1. ശിവൻ (സുഖത്തെ ചെയ്യുന്നവൻ)
  5. മൃഡാനി

    Share screenshot
    1. മൃഡൻറെ പത്നി, ശ്രീപാർവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക