1. മൃദു1

    Share screenshot
    1. മൂർച്ചയില്ലാത്ത
    2. മാർദവമുള്ള
    3. കോമളമായ
    4. പശിമയുള്ള
    5. അപ്രിയമല്ലാത്ത
  2. മൃദു2

    Share screenshot
    1. മൂന്നുതരം ഇരുമ്പിൽ ഒന്ന്
    1. വർഗാക്ഷരങ്ങളിൽ മൂന്നാമത്തേത് (ഗ ജ ഡ ദ ബ ഇവയിലോരോന്നും നാദയുക്തവും അല്പപ്രാണവുമായ വിരാമസ്വനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക