-
മേണ്ഡൻ
- നാ.
-
ആനക്കാരൻ
-
മണ്ഡന
- വി.
-
അലങ്കരിക്കുന്ന ശീലമുള്ള, അലങ്കാരഭ്രമമുള്ള
-
മണ്ടൻ
- നാ.
-
ഭോഷൻ, ബുദ്ധികുറഞ്ഞവൻ
-
മുണ്ടൻ2
- നാ.
-
ക്ഷുരകൻ
-
മുണ്ടൻ3
- നാ.
-
തല മുണ്ഡനം ചെയ്തവൻ
-
മുണ്ഡൻ
- നാ.
-
രാഹു
-
ക്ഷുരകൻ
-
കഷണ്ടിക്കാരൻ
-
തലമൊട്ടയടിച്ചവൾ
-
ഒരു അസുരൻ (ദുർഗയാൽ വധിക്കപ്പെട്ടു)
-
മുണ്ഡിനി
- നാ.
-
വിധവ (തല മൊട്ടയടിച്ചവൾ)
-
മുണ്ടൻ1
- നാ.
-
കുറിയവൻ (പൊക്കം കുറഞ്ഞവൻ)
-
കള്ളെടുക്കുന്ന തെങ്ങിൻചൊട്ട